Sunday, January 17, 2010

Nelliampathy in kerala in India







Nelliampathi is a hill station 60 km away from
It is famous for its tea and coffee plantations and the
excellent weather condition.

23 comments:

Ashok Mathew Sas said...

Nice shots noushad...
keep it up........

Cholakkel said...

wow swantham jilla photoyil koodi kaanendi vannu

Risha said...

ആ ആകാശത്തെ തൊടുന്ന നടപ്പാത.... ആകാശവും ഭൂമിയും ഒന്നു ചേരുന്ന കാഴ്ച്ച..."The Horizon"

ഞാന്‍ മനോഹരമെന്നു പറഞ്ഞാല്‍ കുറഞ്ഞു പോകും എന്റെ നാഷൂ....

ആ പാറപ്പുറത്തിരുന്നു കാറ്റുകോള്ളാന്‍ എന്തു രസമായിരിക്കും, ഞാന്‍ കൂടെ ഉണ്ടായിരുന്നെങ്കില്‍ നിങ്ങള്‍ക്കെല്ലാം പണി ആയേനെ...

എനിക്കിതൊക്കെ കണ്ട് സഹിച്ചു നില്‍ക്കാന്‍ കഴിയില്ലാ....

നെല്ലിയാമ്പതിയില്‍ തേയിലത്തോട്ടങ്ങളും ഇല്ലേ??

ഇതൊക്കെ ഇങ്ങനെയെങ്കിലും കാണാന്‍ പറ്റുന്നുണ്ടല്ലോ...

നന്ദി....(just for a formality, i cant say thanks to you, you are really my own)

Noushad Backer said...

"ആകാശത്തേക്കൊരു നടപ്പാത......."
ഗംഭീരം...മനോഹരം....!!!

Anonymous said...

anna ""kidilan"" alla "kikkidilan................"

Anonymous said...

A Hill?? That's no hill, it's a mountain!! Beautiful scenry! The rock that is jutting out looks like a lizzard head!! With an eye and mouth and a bush growing out of the top of it's head!! Great shots! ...debbie

Unknown said...

ആ..............ഗുഡ്..
ആ പാരപ്പുറത്തിരുന്ന് കാറ്റുകൊണ്ട ദിവസം ഒര്‍മ്മയില്‍ തെളിയുന്നു...

നന്ദി ആ മധുരസ്മരണകള്‍ തിരികെ തന്നതിന്‍....

Thampuran said...

വളരെ നല്ല ഫോട്ടോസ്..ഒന്ന് നാട്ടില്‍ എത്തിയിരുന്നെങ്കില്‍......

Suburban Girl said...

The views look stunning! I love the rock outcropping.

Ullas said...

good pics !!!
nice photography

...സുജിത്... said...

koooooooooiiiiiiiiii

..........inganeyum nammude naattil sthalangal undaayirunno..............

.........kollaaaam.......npt.......

..aa thaazhchayude theevrath kure koodi koottunna angleil kurachu snaps aakaamaayirunnu........

mk kunnath said...

മാമലകള്‍ക്കപ്പുറത്ത് മരതകപട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്..........!!!
അക്ഷരങളിലൂടെ പറയാന്‍ കഴിയാത്ത സൌന്ദര്യം
ക്യാമറ കണ്ണുകളില്‍ ഒപ്പിയെടുത്ത നൌഷിനു
അഭിനന്ദനങള്‍ ..........!!

Anonymous said...

പുലരിമഴ നൌഷുക്കാആആആആആആആആആആആഅ.......ഹി ഹി ഹി...നാനാ ചുമി........കുറെ പോട്ടോയും കൊണ്ടിറങ്ങീരിക്ക്യാ ലേ....ഹും മഴ......
സൂഊഊഊഊഊഊഊഊഊഊഊഊഊഊഉപ്പ്പറാ ട്ടൂഊഊഊഊ

Anonymous said...

excellent view :)

Selina Kingston said...

Wow! Is this really India? Kerala is very different to Goa where I went as a teenager. Great phots

ബിട്ടൂസ് said...

നന്നായിരിക്കുന്നു NPT...
ഏറ്റവും ഇഷ്ടമായത് No:6

Styphinson Toms said...

good pics .. nannayirikkunnu!!

The Lly Dilettante said...

wow....I love the pictures of the rock especially. looks like a face :D

Anonymous said...

NPT........chakkare
kidukkan

Noushad said...

lovely... :)

Cholakkel said...

പാലക്കാടിന്‍റെ മാത്രമല്ല, കേരളത്തിന്‍റെ മൊത്തം സൌന്ദര്യമാണ് നെല്ലിയാമ്പതി മലനിരകള്‍. പാലക്കാട് ജില്ലയിലെ നെന്‍‌മാറയില്‍ നിന്ന് നെല്ലിയാമ്പതിയിലേക്കുള്ള യാത്ര നയനാനന്ദകരമാണ്. ഹെയര്‍പിന്‍ വളവുകളോട് കൂടിയ കയറ്റം കയറി ഇവിടെയെത്തുമ്പോള്‍ സ്വര്‍ഗ്ഗീയ അനുഭൂതിയാണ്.
അക്ഷരാര്‍ഥത്തില്‍ കേരളത്തിന്‍റെ ഊട്ടിയാണ് നെല്ലിയാമ്പതി.

467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെ ഉയരമുള്ള കോടമഞ്ഞ് പുതച്ച മലനിരകള്‍ രാജപ്രൌഡിയോടെ തല ഉയര്‍ത്തി നില്‍ക്കുന്നത് ഇവിടെ കാണാം. മലനിരകളിലെ പച്ചപ്പിനെ മഞ്ഞുമൂടിയപ്പോള്‍ ആകാശവും ഭൂമിയും ഒന്നായപോലെയാണ് സഞ്ചാരികള്‍ക്ക് അനുഭവവേദ്യമാകുക. കേരളത്തില്‍ ഓറഞ്ച് തോട്ടമുള്ള ഒരേയൊരു വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് നെല്ലിയാമ്പതി. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയില്‍ ഇത്തരത്തിലുള്ള നിരവധി സ്വകാര്യ ഓറഞ്ച് തോട്ടങ്ങള്‍ നമുക്ക് കാണാനാകും.

ബോട്ടിംഗ് സൌകര്യത്തോടുകൂടിയ പോത്തുണ്ടി ഡാം ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കുള്ള മറ്റൊരു വരദാനമാണ്. പ്രകൃതി സൌന്ദര്യം ആവോളം ആസ്വദിച്ച് ഓളപ്പരപ്പിലൂടെയുടെയുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല. അനേകായിരം പക്ഷികളും വൈവിധ്യമാര്‍ന്ന പൂക്കളും ഔഷധ സസ്യങ്ങളും നെല്ലിയാമ്പതിയുടെ പ്രത്യേകതയാണ്. നെല്ലിയാമ്പതിയിലെ സീതക്കുണ്ടില്‍ നിന്നുള്ള നെല്‍‌വയലുകള്‍ പച്ചപ്പരവതാനി വിരിച്ച പാലക്കാടിന്‍റെ ശാദ്വല ഭംഗി വര്‍ണിക്കുവാന്‍ വാക്കുകള്‍ക്കാവില്ല.

പാദദിരി മലയാണ് നെല്ലിയാമ്പതിയിലെ ഏറ്റവും ഉയരമുള്ളത്. പാലകപാണ്ടി എസ്റ്റേറ്റിനടുത്തുള്ള സീതക്കുണ്ടില്‍ നിന്നുള്ള കാഴ്ചയും 100 മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വെള്ളച്ചാട്ടവും കണ്ടാലും കണ്ടാലും മതിവരില്ല. മലകളെ തഴുകി നീങ്ങുന്ന കോടമഞ്ഞിന്‍റെ നൈര്‍മല്യം സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗീയ അനുഭൂതിയാണ് പകരുന്നത്.

വിവിധ തരത്തിലുള്ള വന്യജീവികളേയും ഇവിടെയെത്തുന്നവര്‍ക്ക് കാണാന്‍ കഴിയും. നെല്ലിയാമ്പതിയിലേക്കുള്ള യാത്രയില്‍ വശിമധ്യേയുള്ള തേയിലത്തോട്ടങ്ങള്‍ ഭൂമിക്ക് പച്ചപ്പുതപ്പ് പോലെയാണ് അനുഭവപ്പെടുക. ഏലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഭൂമിക്ക് വശ്യതയാര്‍ന്ന മനോഹാരിത നല്‍കിയിരിക്കുന്നതും ഇവിടെ കാണാം.

പാലക്കാട് ജില്ലയിലെ നെന്‍‌മാറയില്‍ നിന്ന് 44 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ നെല്ലിയാമ്പതിയുടെ മടിത്തട്ടിലെത്താം. പാലക്കാട് ആണ് തൊട്ടടുത്തുള്ള റെയില്‍‌വേ സ്റ്റേഷന്‍. പാലക്കാട് നിന്ന് 55 കിലോമീറ്റര്‍ അകലെയുള്ള കോയമ്പത്തൂര്‍ വിമാനത്താവളമാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. സഞ്ചാരികള്‍ക്കായി ഒട്ടനവധി റിസോര്‍ട്ടുകളും ഇവിടെയുണ്ട്.

Unknown said...

നെല്ലിയാമ്പതി മലനിരകളുടെ സൌന്ദര്യം.. എത്ര ആസ്വദിച്ചാലും മതിയാവാത്ത ഒരു അനുഭൂതിയാണ്.. പോത്തുണ്ടി ഡാം മുതല്‍ തുടങ്ങുന്ന യാത്രയിലെ വനഭ്മ്ഗി, മലമടക്കുകളില്‍ നിന്നൊഴുകിവരുന്ന നീറ്ചാലുകള്‍, വെള്ള ചാട്ടങ്ങള്‍, മുകളിലെത്തുന്നത് അറിയുന്നത് തന്നെ ഏ. വി ട്ടി ഫാക്ടറിയില്‍ നിന്നുമുള്ള ചായയുടെ നറുമണമാണ്, നീണ്ട തേയില തോട്ടങ്ങളും കഴിഞ്ഞ്‍.. സീതാര്‍കുണ്ട്, കേശവന്‍ പാറ, മാന്‍പാറ.. കൊടും വനത്തിനുള്ളിലൂടെ.. ഏറെ നടന്നാല്‍ എത്തി ചേരുന്ന പറമ്പിക്കുളം വന്യജീവി സങ്കേതം.. കണ്ടാല്‍ തീരാത്ത ഒരു വന്‍ വന്യ സമ്പത്താണ് നെല്ലിയാമ്പതി മലനിരകള്‍.. എനിക്കെന്നും.. വല്ലാത്തൊരു നൊസ്റ്റള്‍ജിയ യാണ് നെല്ലിയാമ്പതി..

Unknown said...

noushukka valareyere nanniyundu nelliyaampathi veendum phottiyil koodi kaanaan kayinjathil thank you so much....................